എം ഡി എം എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

 

കണ്ണൂർ:-കൂട്ടുപുഴയിൽ പോലിസിന്റെ വാഹനപരിശോധനയ്ക്കിടെ 7 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കളെ ഇരിട്ടി പോലിസ് അറസ്റ്റ് ചെയ്തു

പാവന്നൂർകടവ് സ്വദേശി പുതിയപുരയിൽ മുഹമ്മദ് കുഞ്ഞി (28), കമ്പിൽ സ്വദേശികളായ എ ടി ഹൗസിൽ ശാമിൽ (23), കെവി ഹൗസിൽ ഹാനി അക്താഷ് (28) എന്നിവരാണ് പിടിയിലായത്

ഇവർ സഞ്ചരിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു

Previous Post Next Post