കമ്പവലി മത്സരത്തിൽ രണ്ടാം സമ്മാനം നേടി കൊളച്ചേരി പി എച്ച് സി ആശ വർക്കർമാർ

 


കൊളച്ചേരി:-ജൂൺ 21 ചൊവ്വാഴ്ച  ഇരുവേരി സി എച്ച് സി വച്ച് നടന്ന ആയുഷ്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനസ് ആരോഗ്യമേള

ആസാദി കാ അമൃത് മഹോത്സവ് ഉദ്ഘാടന പരിപാടിയിൽ വച്ച് നടന്ന കമ്പവലി മത്സരത്തിൽ രണ്ടാം സമ്മാനം നേടി കൊളച്ചേരി പി എച്ച് സി യിലെ ആശാവർക്കർമാർ.

Previous Post Next Post