നാറാത്തെ പുളിയാങ്കോട്ട് വീട്ടിൽ പി.കെ.സുധ നിര്യാതയായി

 


നാറാത്ത്:-പുളിയാങ്കോട്ട് ക്ഷേത്രത്തിനു സമീപം പരേതനായ കെ.പി. ശങ്കരൻ നായരുടെ മകൾ പുളിയാങ്കോട്ട് വീട്ടിൽ പി.കെ.സുധ (48) നിര്യാതയായി. 

ഭർത്താവ് അനീഷ്. രാഹുൽ (മകൻ). 

സഹോദരങ്ങൾ സാവിത്രി, രവീന്ദ്രൻ , സുഭാഷിണി, ഉണ്ണികൃഷ്ണൻ.


ശവസംസ്കാരം 11.30 നു പയ്യാമ്പലത്ത്.

Previous Post Next Post