അനുമോദിച്ചു

 

കമ്പിൽ:-SSLC പരീക്ഷയിൽ വിജയിച്ച വിദ്ധ്യാർത്ഥികളെ BJP ചെറുക്കുന്ന് ബൂത്ത് കമ്മറ്റി പ്രവർത്തകർ വീട്ടിൽ ചെന്ന് അനുമോദിച്ചു  OBC മോർച്ച മയ്യിൽ മണ്ഡലം പ്രസിഡന്റ് എ. സഹജൻ . രതീഷ് . പ്രേമൻ , സുചിന്ദ്രൻ, ഷജിൽ ,എന്നിവർ പങ്കെടുത്തു



Previous Post Next Post