പാപ്പിനിശ്ശേരി:-വാഹനമിടിച്ചു പരിക്കേറ്റ സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി മരണപ്പെട്ടു. പാപ്പിനിശ്ശേരി ഗവ : ഹയർസെക്കന്ററി വിദ്യാർത്ഥി റിലാൽ ഫർഹീൻ (15) ആണ് മരിച്ചത്. കഴിഞ്ഞു ദിവസം റിലാൽ സഞ്ചരിച്ച സൈക്കിളിൽ വാഹനം ഇടിക്കുകയായിരുന്നു.
പരിക്കേറ്റതിനെതുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു