കണ്ണാടിപറമ്പ:- പാറയിൽ കാർത്യായനി അമ്മ നിര്യാതയായി. ഭർത്താവ് പരേതനായ പി സി ഗോവിന്ദൻ നായർ . മക്കൾ പാറയിൽ രവീന്ദ്രൻ ( കണ്ണാടിപറമ്പ സർവീസ് ബാങ്ക് ), സത്യനാരായണൻ, രതീദേവി പി ( അസിസ്റ്റന്റ് രജിസ്റ്റാർ സഹകരണ വകുപ്പ് ജോയിന്റ് രജിസ്റ്റാർ ഓഫീസ് കണ്ണൂർ), സതീദേവി. പി മരുമക്കൾ : ശോഭന പി പി( അഞ്ചാംപ്പീടിക) സുകുമാരൻ എം (മോറാഴ ), ഹരിദാസൻ. കെ ( പാനൂർ )