കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

 


കമ്പിൽ:- ഇന്ന് വൈകുന്നേരം കാണാതായനാലാംപീടിക കരിയിൽ റഹീമിന്റെ മകൻ റാസിഖിനെ  കണ്ണൂരിൽ നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.കമ്പിൽ മാപ്പിള ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

Previous Post Next Post