വായനാദിനം പരിപാടിയും വിദ്യാർഥി ഇലക്ഷനും സംഘടിപ്പിച്ചു

 



ചേലേരി:- ദാലിൽ മുനവിരുൽ ഇസ്ലാം മദ്രസയുടെയും, SKSBV യുടെ ആഭിുഖ്യത്തിൽ വായനാദിനം പരിപാടിയും വിദ്യാർഥി ഇലക്ഷനും SKSBV രൂപികരണവും നടത്തി. 

തുടർന്ന് നടന്ന വിദ്യാർഥി സാഹിത്യ സമാജത്തിൽ വായന ദിനത്തിൻ്റെ പ്രധാന്യവും വായനയുടെ മഹത്വത്തെ കുറിച്ചും സദർ ഹൈദർ ഫൈസി  അൽ ഇർഫാനി കുട്ടികൾക്ക് ക്ലാസ്സ് എടുത്തു.മറ്റു അധ്യാപകരായ കാദർ മുസ്‌ലിയാർ മലൂർ, അഫ്സല് ഫാളിൽ, ഹാദിൽ നിസാമി പരിപാടിയിൽ പങ്കെടുത്തു. നീണ്ടു നിന്ന കുട്ടികളുടെ കാല സാഹിത്യ പരിപാടി   SKSBV പ്രസിഡൻ്റ് റമീസ് നന്ദി പറഞ്ഞു.

പുതിയ SKSBV ഭാരവാഹികൾ:- റമീസ്,മുഹമ്മദ്, ജുനൈദ്,യാസീൻ

Previous Post Next Post