പെരുമാച്ചേരി :- ഗാന്ധി സ്മാരക വായനശാല& ഗ്രന്ഥാലയം പെരുമാച്ചേരി യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. ദിനത്തിന്റെ ഭാഗമായി വായനശാല രക്ഷാധികാരി വി കെ നാരായണൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സി ശ്രീധരൻ മാസ്റ്റർ മാസ്റ്റർ, പ്രദീപ് കുമാർ ഒ സി, രഞ്ജിത്ത് പി, അരവിന്ദൻ പെരുമാച്ചേരി, വിജേഷ്,റൈജു പി വി വിദ്യാർത്ഥികളായ കിഷൻ ഒ കെ, യാദവ് എം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ഗാന്ധി സ്മാരക വായനശാല& ഗ്രന്ഥാലയം പരിസ്ഥിതി ദിനം ആഘോഷിച്ചു