ഭിന്നശേഷി കുട്ടികൾക്ക് തെറാപ്പി കിറ്റ് വിതരണം ചെയ്തു

 


കണ്ണാടിപ്പറമ്പ്:നാറാത്ത് പഞ്ചായത്ത് ഐസിസിഎസ് മുഖേന നടപ്പിലാക്കിയ ഭിന്നശേഷി കുട്ടികൾക്കുള്ള തെറാപ്പി കിറ്റ് വിതരണം ചെയ്തു.

 മാലോട്ട് സൗത്ത് അങ്കണവാടിയിൽ വെച്ച് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  വി. ഗിരിജയുടെ അധ്യക്ഷതയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ രമേശൻ ഉദ്ഘാടനം ചെയ്തു ഐസിഡിഎസ് സൂപ്പർവൈസർ കെ എൻ റസീല സ്വാഗതവും കനകവല്ലി നന്ദിയും പറഞ്ഞു.

Previous Post Next Post