കണ്ണാടിപ്പറമ്പിലെ കാരായി രാജൻ നിര്യാതനായി

 


കണ്ണാടിപ്പറമ്പ്:-സി.പി.ഐ.എം കണ്ണാടിപ്പറമ്പ് ടൗൺ ബ്രാഞ്ച് മെമ്പറും കണ്ണാടിപ്പറമ്പ് സർവീസ് സഹകരണ ബേങ്ക് ഡയറക്ടറുമായ കാരായി രാജൻ അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 8 മണി മുതൽ 10 വരെ കണ്ണാടിപ്പറമ്പ് കപ്പാലത്തിനടുത്തുള്ള വീട്ടിൽ പൊതുദർശനത്തിന് ശേഷം വയനാട് പേരിയയിലുള്ള തറവാട് വീട്ടിലേക്ക് കൊണ്ട് പോവും.സംസ്കാരം ഉച്ചയക്ക് 2 ന് പേരിയയിൽ

Previous Post Next Post