HomeObit വെള്ളുവയലിലെ കുഞ്ഞിക്കണ്ടി രാഘവൻ നിര്യാതനായി Kolachery Varthakal -June 13, 2022 കുറ്റ്യാട്ടൂർ:-വെള്ളുവയലിലെ കുഞ്ഞിക്കണ്ടി രാഘവൻ (68) നിര്യാതനായി. ഭാര്യ പണ്ണേരി ചന്ദ്രിക. മക്കൾ: രന്ധീഷ്, രജീഷ്, സുജീഷ്. മരുമക്കൾ: ശ്രുതി (കുറുവോട്ടുമൂല), ആവണി (ചട്ടുകപ്പാറ). സഹോദരങ്ങൾ: ഓമന കുഞ്ഞിക്കണ്ടി, സരസ്വതി (മൂലക്കരി), നാരായണൻ.