കാരയാപ്പിലെ കെ എൻ സൈനുദ്ധീൻ നിര്യാതനായി

 


ചേലേരി:-കാരയാപ്പിലെ കെ എൻ സൈനുദ്ധീൻ(36) നിര്യാതനായി

സലാം,സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫസീല (മാലോട്ട്). ഏക മകൾ: ഇഷ മെഹ്‌റിൻ. സഹോദരങ്ങൾ: ആഷിഖ്, ഫാത്തിമ. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ നൂഞ്ഞേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Previous Post Next Post