മലപ്പട്ടത്തെ കേളോത്ത് പി.വി.നാരായണൻ നിര്യാതനായി




 മലപ്പട്ടം:-മലപ്പട്ടം കേളോത്ത് പി.വി.നാരായണൻ(58) നിര്യാതനായി

അച്ഛൻ:പരേതനായ പുതുശ്ശേരി കൃഷ്ണൻ നമ്പ്യാർ. 

ഭാര്യ :സുജാത, 

മക്കൾ: സൂരജ് (സ്നേഹിതൻ ടൂ വീലർ സർവ്വീസ് ചെക്യാട്ടുകാവ്) സരിൻ (ഇന്ത്യൻ മിലിട്ടറി) അമ്മ പി.വി.ദേവകിയമ്മ. 

മരുമക്കൾ: നിമിഷ (കുന്നോത്ത്) ധന്യ (കുപ്പം തളിപ്പറമ്പ) 

സഹോദരങ്ങൾ: മിനി (മുണ്ടേരി), സജീവൻ (പയ്യന്നൂർ) ഗീത ( മയ്യിൽ), രജിത (ഏച്ചൂർ):  


സംസ്കാരം 12 മണിക്ക് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്ത്.

Previous Post Next Post