കണ്ണാടിപ്പറമ്പ് ആയുർവേദ ഡിസ്പെൻസറിക്ക് സമീപത്തെ കസ്തൂരി മാധവി നിര്യാതയായി

 

കണ്ണാടിപ്പറമ്പ്:-  കണ്ണാടിപ്പറമ്പ് ആയുർവേദ ഡിസ്പെൻസറിക്ക് സമീപം  പരേതനായ  കുറിയ രാമന്റെ ഭാര്യ കസ്തൂരി മാധവി ( 84 ) നിര്യാതയായി     .

മക്കൾ:-  ചന്ദ്രൻ ,പുഷ്പവല്ലി ,പ്രഭാകരൻ (ദുബായി) കൃഷ്ണൻ (എ .ഇ .ഒ .കണ്ണൂർ സൗത്ത് ) , സുധാകരൻ (മസ്ക്കത്ത് )

മരുമക്കൾ:- അജിത , പവിത്രൻ (തിരുപ്പൂർ) ശ്രീകല , സിന്ധു  (അദ്ധ്യാപിക ,അഴിക്കോട് ഹൈസ്കൂൾ) ,കല  (കണ്ണാടിപ്പറമ്പ് )

 സഹോദരങ്ങൾ :- നാരായണി ,പരേതരായ

പഞ്ചാലി ,കൊല്ലോൻ ശങ്കരൻ .

സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക്   പുലൂപ്പി ശ്മശാനത്തിൽ .

Previous Post Next Post