UDF പ്രവർത്തകർ പള്ളിപ്പറമ്പ് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി

 

പള്ളിപ്പറമ്പ് :- തൃക്കാക്കരയിലെ UDF വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച്‌ UDF പ്രവർത്തകർ പള്ളിപ്പറമ്പ് ടൗണിൽ പ്രകടനം നടത്തി.

പ്രകടനത്തിന് എ പി അമീർ, ശുക്കൂർ കെ പി, വാർഡ് മെമ്പർ അശ്രഫ്  കെ, പറമ്പിൽ റാഫി, മർവ്വാൻ ടി പി, ലഥീഫ് സി കെ, റഷീദ് കൈപ്പയിൽ, സുബൈർ കുണ്ടത്തിൽ നേതൃത്വം നൽകി.

Previous Post Next Post