പറശ്ശിനിക്കടവ് UP സ്കൂൾ മുൻ മാനേജർ ശ്രീ പി പി രാമചന്ദ്രൻ നിര്യാതനായി


പറശ്ശിനിക്കടവ് :-
പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗവും, പറശ്ശിനിക്കടവ് UP സ്കൂൾ മുൻ മാനേജരുമായ ശ്രീ പി പി രാമചന്ദ്രൻ നിര്യാതനായി. 

യശ:ശ്ശരീരനായ പറശ്ശിനിമടപ്പുര കുഞ്ഞിരാമൻ മാനേജുരുടെ പൗത്രനും, പരേതരായ പി. പി. കുഞ്ഞിരാമൻ മാസ്റ്റർ, കർത്ത്യായനി (പറശ്ശിനിക്കടവ് എ. യു. പി. സ്കൂൾ മുൻ മാനേജർ )എന്നിവരുടെ മകനുമാണ്.

 ഭാര്യ അനിത (പനങ്കാവ് )

മക്കൾ:- റിതിൻ (ഖത്തർ )നിധിന (ദുബായ് ) 

മരുമക്കൾ: -  ധനജ് (ചൊവ്വ) സരിഗ (ചെറുകുന്ന് ) .

 സഹോദരങ്ങൾ:- പി. പി. ശോഭ (ചൊവ്വ),പരേതനായ പി. പി. വേണുഗോപാൽ (പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂൾ മുൻ മാനേജർ ) 

സംസ്കാരം നാളെ (07-06-2022ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് പറശ്ശിനിക്കടവ് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post