ചിറക്കൽ: പുതിയതെരു പ്രിൻസ് വീഡിയോ ഉടമ കീരിയാട്ടെ കെ.വി അനിൽകുമാർ (52) നിര്യാതനായി.എകെ പിഎ പുതിയതെരു യൂണിറ്റു മെമ്പറാണ്
പരേതരായ ഒ.പി ഗോപാലൻ നായരുടെയും കെ.വി ദേവിയുടെയും മകനാണ്.
ഭാര്യ: സി.പി.ദിവ്യ (തോട്ടട )
മക്കൾ: ഇന്ദ്രജിത്ത് (ക്യാമറമാൻ ), വിഷ്ണുപ്രിയ
സഹോദരങ്ങൾ: ഭാനുമതി, പ്രകാശൻ, ബീന ,പരേതനായ മനോഹരൻ
സംസ്കാരം ഇന്ന് വൈകുന്നേര 4 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്.