പെരുമാച്ചേരി :- പെരുമാച്ചേരി എ യു പി സ്കൂളിനു സമീപം താമസിക്കുന്ന ഇടമന ഉണ്ണികൃഷ്ണൻ (50) നിര്യാതനായി.
പരേതനായ കോറോത്ത് കുഞ്ഞിരാമൻ നായർ,പരേതയായ കാർത്ത്യായനി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷീജ.
മകൻ: ശരൺ.
സഹോദരങ്ങൾ:- വിജയൻ, രമാവതി, വിലാസിനി, സത്യ ഭാമ, പരേതയായ പുഷ്പജ.
സംസ്ക്കാരം ചൊവ്വാഴ്ച 10. 30-ന് പയ്യാമ്പലത്ത് വച്ച് നടക്കും.