HomeObit മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണു കുഞ്ഞ് മരിച്ചു Kolachery Varthakal -July 18, 2022 മാട്ടൂൽ:-മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണു പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മുഹിയിദ്ദീൻ ജുമാമസ്ജിദിന് സമീപത്തെ ലിസ ബിൻത്ത് ഷാജഹാൻ ആണ് മരിച്ചത്. കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. യു.ഷാജഹാൻ മുഹറ ദമ്പതികളുടെ മകളാണ്.