അച്ഛന് പിന്നാലെ മകളും മരിച്ചു

 


 

പള്ളിക്കുന്ന് : -അച്ഛൻ മരിച്ച് രണ്ടാം നാൾ മകളും മരിച്ചു . അഡ്വ . അംബിക രതീഷ് ( 39 ) ആണ് മരിച്ചത് . അച്ഛൻ റിട്ട . ഡെപ്യൂട്ടി കളക്ടർ തലശ്ശേരി മാത്തുംഭാഗത്തെ എം.കെ. കുട്ടികൃഷ്ണൻ ശനിയാഴ്ച രാത്രിയാണ് മരിച്ചത് . കെ.എൻ.വത്സലയാണ് അംബികയുടെ അമ്മ . ഭർത്താവ് : രതീഷ് ഗോ പാൽ . മകൾ : ഗൗരി . സഹോ ദരൻ : വിജയകൃഷ്ണൻ , പള്ളിക്കുന്ന് ലക്ഷ്മി കൃഷ്ണയിൽ ചൊവ്വാഴ്ച 12 മണി വരെ പൊതുദർശനത്തിന് വെക്കും . സംസ്കാരം രണ്ടുമണിക്ക് തലശ്ശേരി തറവാട്ടുവളപ്പിൽ .

Previous Post Next Post