HomeObit പള്ളിപ്പറമ്പിലെ താഴെ വീട്ടിൽ ആയിഷ നിര്യാതയായി Kolachery Varthakal -July 14, 2022 പള്ളിപ്പറമ്പ്:- പളളിപ്പറമ്പിലെ കോടിപ്പോയിൽ താഴെ വീട്ടിൽ ആയിഷ നിര്യാതയായിഭർത്താവ്: പരേതനായ കമാൽ ഹാജിമക്കൾ: അഷ്റഫ്, സിദ്ധീഖ്മരുമക്കൾ: ഷെരീഫ, ആസീമ