കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടി



കണ്ണൂർ:- കണ്ണൂർ വിമാനത്തവളത്തിൽ നിന്ന്സ്വർണ്ണം പിടികൂടി. മുഹമ്മദ് പൂക്കയിൽ നിന്നാണ് 44.93 ലക്ഷം രൂപ വരുന്ന സ്വർണം പിടികൂടിയത്കാർഡ്ബോർഡ് ഷിറ്റിൽ ഒട്ടിച്ച സംയുക്ത രൂപത്തിലുള്ള സ്വർണമാണ് പിടികൂടിയത്.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ സി.വി.ജയകാന്ത്, സൂപ്രണ്ടുമാരായ എൻ.സി.പ്രശാന്ത്, കെ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Previous Post Next Post