മയ്യിൽ :- മയ്യിൽ മണ്ഡലം കോൺഗ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.
KSSPA ജില്ലാ സെക്രട്ടറി കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. DCC സെക്രട്ടറി കെ.സി. ഗണേശൻ . യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അനസ് നമ്പ്രം , യു മുസ്സമ്മൽ ,ഷീജ കേളമ്പേത്ത് , അബ്ദുൾ ബാരി, കെ.കെ.അബ്ദുള്ള എന്നിവർ സംസാരിച്ചു.