HomeObit മാലോട്ടെ പി രാജീവൻ നിര്യാതനായി Kolachery Varthakal -July 11, 2022 കണ്ണാടിപ്പറമ്പ്:-മാലോട്ട്, സൗപർണിക പി. രാജീവൻ (56)നിര്യാതനായിഭാര്യ: വത്സല പടിഞ്ഞാറേയിൽ,സഹോദരങ്ങൾ:രാജൻ, രജനി ഇരുവരും തലശ്ശേരി പരേതരായ രമണി, രമേശൻ, രതീശൻ ശവസംസ്കാര 12/7/22ന് കാലത്ത് 9 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ