കോവൂരിലെ സി വി രാഘവൻ നിര്യാതനായി.

 


കോവൂർ:-കോവൂരിലെ സി വി രാഘവൻ നിര്യാതനായി. ഏറേക്കാലം ചോല തുളച്ച കിണർ കള്ളുഷാപ്പുകളിൽ സെയിൽസ്മേൻ ആയിരുന്നു. 

ഭാര്യ :കോക്കാടൻ ശാന്ത , 

മക്കൾ: ബീനാ , ലീനാ ,ലയാ സുജിത്ത്, 

മരുമക്കൾ:പ്രകാശൻ പെരിയച്ചൂർ , പ്രകാശൻ (മാണിയൂർ), സൂര്യ കാര (മട്ടന്നൂർ) 

സംസ്കാരം നാളെ രാവിലെ നാലു പെരിയ പൊതു സ്മാശാനത്തിൽ

Previous Post Next Post