HomeObit സംഗീത് ബസ് ഡ്രൈവറായിരുന്ന മൊയ്ദു നിര്യാതനായി Kolachery Varthakal -July 31, 2022 പുല്ലൂപ്പി:- പുല്ലൂപ്പി റൂട്ടിൽ ഓടുന്ന സംഗീത് ബസ് ഡ്രൈവറായിരുന്ന മൊയ്ദു നിര്യാതനായി. കമ്പിൽ പാട്ടയം സ്വദേശിയാണ്. ഭാര്യ: സീനത്ത് (ട്രഷറർ, പുല്ലൂപ്പി യൂണിറ്റ് വനിതാ ലീഗ്). മക്കൾ: റാഷിദ്, റസൽ, സന.