Home വീടിൻ്റെ മതിലിടിഞ്ഞു Kolachery Varthakal -July 04, 2022 പള്ളിപ്പറമ്പ്:-കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയിൽ വീടിൻ്റെ മതിലിടിഞ്ഞു വിണു.കോടിപ്പൊയിൽ ഷെരീഫ മൻസിലിലെ വീടിൻ്റെ മതിലാണ് ഇടിഞ്ഞ് വീണത്.