Home വീട് തകർന്നു Kolachery Varthakal -July 10, 2022 കൊളച്ചേരി :- കായച്ചിറ പന്ന്യയോട്ട് ഇല്ലം റോഡിന് സമീപം കൊല്ലൻെറ വളപ്പിൽ ആമിനയുടെ വീട് കാലവർഷം കെടുത്തി യിൽ തകർന്നു.ശബ്ദം കേട്ട് വീട്ടുകാർ ഓടി പുറത്ത് ഇറങ്ങിയതിന്നാൽ വൻ ദുരന്തം ഒഴിവായി.