കരിങ്കൽ കുഴി :- നണിയൂർ എ എൽപി സ്കൂളിന് സമീപത്തെ കെ.ഗോവിന്ദൻ പി.ജാനകി എന്നിവരുടെ മകൻ പി. നിധിന്റെ കല്യാണത്തിന്റെ ഭാഗമായി ഐആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് സർജിക്കൽ ഉപകരണങ്ങൾ വാങ്ങിക്കുവാൻ നൽകിയ സാമ്പത്തീക സഹായം നവദമ്പതിമാരായ നിധിൻ, അശ്വിനി എന്നിവരിൽ നിന്ന് CPM മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എം. ദാമോദരൻ സ്വീകരിച്ചു ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ മാസ്റ്റർ
ഐ ആർ പി സി ലോക്കൽ കൺവീനർ ശ്രീധരൻ സംഘമിത്ര , ബ്രാഞ്ച് സെക്രട്ടറി പി.പ്രകാശൻ നാരായണൻ കുട്ടി എന്നിവർ പങ്കെടുത്തു.