ചേലേരി മടയന്മാർ വീട്ടിൽ മാധവിഎം വിനിര്യാതയായി

 


ചേലേരി:-ചേലേരി മടയന്മാർ വീട്ടിൽ മാധവി.എം.വി (84) നിര്യാതയായി.

ഭർത്താവ് പരേതനായ ഇ.പി.കേളു നമ്പ്യാർ.

മക്കൾ: പ്രഭാകരൻ എം.വി,തങ്ക എം. വി ,അച്യുതൻ എം.വി,രാംദാസ് എം.വി സന്തോഷ്.എം.വി ,പ്രിയ.എം.വി  .

മരുമക്കൾ:ശ്യാമള.എം (നാറാത്ത്), ഗോപിനാഥൻ.ഇ.പി (ചേലേരി), ലതിക.പി (മുണ്ടേരി), കനക.എ.കെ (പാച്ചേനി), രഞ്ജിത്ത്.പി.(മുണ്ടേരി).


ശവസംസ്കാരം ഇന്ന്(3/7/2022 ഞായർ)12മണിക്ക് കണ്ണാടിപറമ്പ് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ .

Previous Post Next Post