കമ്പിൽ :- എ കെ ജി സെന്ററിന് നേരെ ബോംബ് എറിഞ്ഞ് നാട്ടിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെ CPMന്റെ നേതൃത്വത്തിൽ കമ്പിലും കരിങ്കൽ കുഴിയിലും പ്രതിഷേധ പ്രകടനം നടത്തി.
കരിങ്കൽ കുഴിയിൽ കെ രാമകൃഷ്ണൻ മാസ്റ്റർ, പി.പി കുഞ്ഞിരാമൻ , പി.പി കുഞ്ഞിരാമൻ കൊളച്ചേരി സി.സത്യൻ എന്നിവരും കമ്പിൽ ബസാറിൽ എം.ശ്രീധരൻ , എം.ലിജിൻ , പി.പി രാഗേഷ് , നണിയൂരിൽ സി. പത്മനാഭൻ എന്നിവരും നേതൃത്വം നൽകി.