മയ്യിൽ:-ചെക്യാട്ട്കാവ് കിളിയളം റോഡ് ജംഗ്ഷന് സമീപം താമസിക്കുന്ന ചന്ദ്രൻ ഇ (65) നിര്യാതനായി.
മയ്യിലെ അമ്പിളി സ്റ്റോർസ് ഉടമയാണ്.
ഭാര്യ: രജനി എം.വി. (റിട്ട. അധ്യാപിക കയരളം എ. യു.പി. സ്കൂൾ).
മകൾ :അമ്പിളി എം.വി. (അസി. പ്രൊഫസർ, ക്രസെന്റ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് പഴയങ്ങാടി).
മരുമകൻ: അഭിഷേക് എസ്, അലവിൽ
സംസ്കാരം ഇന്ന്