കുറ്റ്യാട്ടൂർ:-പഴശ്ശി പുലരി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ എട്ടാം മൈൽ- മണിയങ്കീൽ പഴശ്ശി റോഡ് ശുചീകരിച്ചു.
രാജേഷ് പി.കെ, ജിതിൻരാജ് ഒ.പി, രാമകൃഷ്ണൻ കെ.പി, ശിവകാന്ത് വി, സിദ്ധാർത്ഥ്, കാർത്തിക്, ബിനേഷ് പി, പ്രദീപൻ പി, രമേശൻ കെ.ഒ.പി, ശിവശങ്കർ, ചന്ദ്രൻ കാരക്കൂട്, പ്രസാദ് പി.ആർ, മുരളി കൃഷ്ണൻ ടി.വി എന്നിവർ നേതൃത്വം നൽകി.