കണ്ണാടിപ്പറമ്പ് :- പുല്ലൂപ്പി ക്കടവിലെ പുതിയവളപ്പിൽ ജാനകി [ 88 ] നിര്യാതയായി.
മക്കൾ : പി.വി . രമേശൻ (ചെത്ത് തൊഴിലാളി വെങ്കണപ്പറമ്പ് ഷാപ്പ് ) പരേതനായ പി.വി . ശശീന്ദ്രൻ .
സഹോദരങ്ങൾ:- നാരായണി , ലക്ഷ്മണൻ,
ശ്യാമള, ബാലൻ , പരേതയായ മാധവി .
മരുമക്കൾ :- ഓമന ( പെരുമാച്ചേരി ) പരേതയായ
കോമളവല്ലി ( കയരളം )
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7 മണിക്ക് .