ചെമ്മാടത്തെ പോള ചന്ദ്രൻ നിര്യാതനായി

 



ചെക്കിക്കുളം:- ചെമ്മാടത്തെ പോള ചന്ദ്രൻ (62) നിര്യാതനായി. 

ഭാര്യ: ലളിത. 

മക്കൾ: ബിനേഷ്, ബീന, ബിവിൻ, ലെനീഷ്. 

മരുമകൻ: ലൈജിത്ത് (കൊറ്റാളി). സഞ്ചയനം വെള്ളിയാഴ്ച.

Previous Post Next Post