മയ്യിൽ:-കയരളം അറാക്കാവിലെ വേലിക്കാത്ത് നാരായണൻ (91) നിര്യാതനായി.
ഭാര്യ: ജാനകി ( ഗൗരി)
മക്കൾ :പുരുഷോത്തമൻ ബാംഗ്ലൂർ, വസന്ത , വനജ, വിനോദ്, ഗിരിജ.
മരുമക്കൾ : അനൂപ കോയ്യോട് , വി. ചന്ദ്രൻ , പുഷ്‌പജൻ ആറാം മൈൽ, മുരളീധരൻ കൊളച്ചേരിപ്പറമ്പ് .
ശവസംസ്കാരം 23-7-22 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കണ്ടക്കൈ പ്പറമ്പ് ശാന്തി വനത്തിൽ .