ചേലേരിയിലെ തളാപ്പിൽ മീനാക്ഷി മാരസ്യാർ നിര്യാതയായി

 


 

ചേലേരി:-തളാപ്പിൽ മീനാക്ഷി മാരസ്യാർ(95) നിര്യാതയായി.പരേതനായ  പുത്തൻ വീട്ടിൽ ശങ്കര മാരാർ ആണ് ഭർത്താവ്.

മക്കൾ:-ടി ശ്രീമതി, ടി ലക്ഷ്മിക്കുട്ടി, ടി കമലാക്ഷി(റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്, തിരുവനന്തപുരം),  ടി അരവിന്ദാക്ഷൻ (അസി.കൃഷി ഓഫീസർ പുഴാതി) പരേതനായ നാരായണ മാരാർ(റിട്ട. പി ഡബ്ലു ഡി).

മരുമക്കൾ:-ഇ ജി നടരാജൻ(ചോരക്കുളം),മിനി കെ പി(കൊട്ടപ്പാലം),പരേതരായ കെ സി രാധ,  എ വി ശ്രീധര മാരാർ (ചുണ്ട), വി വി ഗോവിന്ദ മാരാർ(നീലേശ്വരം).

സംസ്കാരം ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കൊളച്ചേരി പറമ്പ് പൊതു ശ്മശാനത്തിൽ.

Previous Post Next Post