Home മട്ടന്നൂർ പത്തൊൻപതാംമൈലിൽ വിട്ടിൽ സ്ഫോടനം Kolachery Varthakal -July 06, 2022 മട്ടന്നൂർ:-മട്ടന്നൂർ പത്തൊൻപതാംമൈലിൽ വിട്ടിൽ സ്ഫോടനം സ്ഫോടനത്തിൽ ഒരാൾ മരിച്ചു ആക്രി സാധനങ്ങൾ സൂക്ഷിച്ച സ്ഥലത്തായിരുന്നു സ്ഫോടനം ആസാം സ്വദേശിയാണ് മരിച്ചത്