കൊളച്ചേരി:-കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ സംരംഭകർക്കുള്ള ഹെൽപ്പ് ഡെസ്ക് പഞ്ചായത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തനം ആരംഭിച്ചു. ഹെല്പ് ഡെസ്ക് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൾ മജീദ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, വാർഡ് മെമ്പർമാർ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥൻ എന്നിവർ പങ്കെടുത്തു.