HomeObit മാതോടം ചവിട്ടടി പാറയിലെ കെ സിന്ധു നിര്യാതയായി Kolachery Varthakal -July 21, 2022 കണ്ണാടിപ്പറമ്പ്:- മാതോടം ചെവിട്ടടി പാറയിലെ കെ.സിന്ധു (38) നിര്യാതയായി പരേതനായ കെ ശ്രീധരൻ , കെ കനക ദമ്പതികളുടെ മകളാണ്.ഭർത്താവ് :ഉല്ലാസൻ മകൻ : ശ്രീരാഗ് സഹോദരങ്ങൾ ശ്രീജിത്ത് (CPM ചവിട്ടടിപാറ ബ്രാഞ്ച് സെക്രട്ടറി), രഞ്ജിത്ത്, ശ്രീജേഷ് സംസ്കാരം 11മണിക്ക്