Home പുല്ലൂപ്പി കളത്തിന്റവിട അബ്ദുല്ല നിര്യാതനായി Kolachery Varthakal -July 19, 2022 കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി കളത്തിന്റവിട അബ്ദുല്ല കെ പി (60) നിര്യാതനായിഭാര്യ: നസീമമക്കൾ : ബദറുദ്ധീൻ, സൈഫുദ്ധീൻ. കമറുദ്ധീൻസഹോദരങ്ങൾ: അബൂബക്കർ, പരേതരായ ഹസ്സൻ, അസിസ് , ഖദീജ