മാതോടം:- വാരംറോഡ് റഹ്മാൻ മസ്ജിദിനു സമീപം കാടമ്മാട്ട് കല്ലറപ്പുരയിൽ ഷഹർബാൻ മരണപ്പെട്ടു. 30 വയസ്സായിരുന്നു. നിടുവാട്ട് മാവുങ്കീൽ കെ.എം മൊയ്ദു മൗലവിയുടെയും മാതോടത്തെ സൈനബയുടെയും മകളാണ്. സഹോദരങ്ങൾ: ഹബീറ, ബുഷ്റ, അസ്ലം, റഹീന, സൽമത്ത്, മാജിദ.
ഖബറടക്കം ഇന്നു നിടുവാട്ട് മന്ന ഖബർസ്ഥാനിൽ വെച്ചു നടക്കും.