കവിയോട്ചാൽ ജനകീയ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വിജയികളെ അനുമോദിച്ചു


മയ്യിൽ :-
കവിയോട്ചാൽ ജനകീയ വായനശാല ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ L S S, USS, വിജയികളെയും   SSLC,+2,പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വരെയും അനുമോദിച്ചു.

 മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ കെ റിഷ്‌ന അനുമോദന പരിപാടി ഉദ്ഘാടനം ചെയ്തു . കെ പി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സികെ പ്രേമരാജൻ സ്വാഗതം പറഞ്ഞു.

വിജയികൾക്കുള്ള ഉപഹാര വിതരണം നടത്തി ടി രാജേഷ് മാസ്റ്റർ, കെ സി  കനക വല്ലി ടീച്ചർ ഈ എം സുരേഷ് ബാബു എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ടി കെ സത്യൻ നന്ദി രേഖപ്പെടുത്തി.







Previous Post Next Post