കണ്ണാടിപ്പറമ്പ്:- ചേലേരിമുക്കിലെ മുണ്ടയാടൻ പുത്തൻ വീട്ടിൽ കുഞ്ഞമ്പു നമ്പ്യാർ നിര്യാതനായി.
ഭാര്യ: ലീല
മക്കൾ:ബിന്ദു, രേഖ ( പൊറോളം).
മരുമക്കൾ: സുധാകരൻ, നാരായണൻ പൊറോളം,
സഹോദരങ്ങൾ: എം.പി. വേലായുധൻ നമ്പ്യാർ, എം.പി ഗോപാലൻ നമ്പ്യാർ. . ഭൗതിക ശരീരം രാവിലെ10 മണി മുതൽ 10.30 വരെ കണ്ണാടിപറമ്പ് ചേലേരി മുക്കിലുള്ള വസതിയിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്.