കക്കാട്:-ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ കുഞ്ഞിപ്പള്ളി തങ്ങളവ ളപ്പിൽ മാവിലാക്കണ്ടി റസിയയുടെ വീടിന്റെ മതിൽ തകർന്ന് തൊട്ടടുത്തുള്ള നേർ ലാട്ട് ഗഫൂറിന്റെയും , സഹോദരിയുടേയും വീടിന്റെ പിൻ ഭാഗത്ത് പതിക്കുകയായിരുന്നു. ഇരു വീടിന്നും, ഇതിന്നിടയിലുള്ള കിണറിന്നും , വീടിന്നും കേടുപാടുകൾ സംഭവിച്ചു.