പുഴാതി :- പുഴാതി സെൻട്രൽ യു പി സ്കൂളിന്റെയും CRC ദേശരക്ഷ യുവജന സംഘം വായനശാല & ഗ്രന്ഥാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ബഷീർ ദിന പരിപാടി പുഴാതി സെൻട്രൽ യു പി സ്കൂളിൽ നടന്നു. ശ്രീ CV കുഞ്ഞികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രശസ്ത ചെറുകഥാകൃത്ത് ശ്രീ കെ ടി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
'ബഷീർ കൃതികളിലൂടെ ഒരു സഞ്ചാരം'; ബഷീർ ദിന പരിപാടി പുഴാതി സെൻട്രൽ യു പി സ്കൂളിൽ നടന്നു