കണ്ണൂർ:-മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ പെരുവാമ്പ ടൗൺ, പെരുവാമ്പ ബി എസ് എൻ എൽ, മൂലവയൽ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ ആറ് ബുധൻ രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് മണി വരെയും പെടേന്ന കിഴക്കേക്കര, ഓടമുട്ട്, ചോരൽപള്ളി, കര്യപ്പള്ളി, കര്യപ്പള്ളി ടൗൺ, രാജേശ്വരി, മുണ്ടപ്രം, ബിവറേജ്, വെള്ളരിയാനം എന്നീ ഭാഗങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും
പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കൈവെട്ടിച്ചാൽ, 56 ടവർ, 56 ചർച്ച്, ചകിരി എന്നിവിടങ്ങളിൽ ജൂൺ ആറ് ബുധൻ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും