മയ്യിൽ:- DYFI മയ്യിൽ മേഖലാ പഠന ക്യാമ്പ് മയ്യിൽ താഴെ വെച്ച് ജില്ലാ വൈസ് പ്രസിഡന്റ് എ പി അൻവീർ ഉദ്‌ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് കെ അഞ്ജു അധ്യക്ഷനായി. മയ്യിൽ ബ്ലോക്ക് പ്രസിഡന്റ് എം വി ഷിജിൻ ക്ലാസ് എടുത്തു.
മേഖലാ സെക്രട്ടറി കെ സി ജിതിൻ സംസാരിച്ചു.സ്വാഗത സംഘം വൈസ് ചെയർമാൻ എം ഹരീഷ് സ്വാഗതം പറഞ്ഞു.അമൽ രാജ് നന്ദി പറഞ്ഞു.