IRPC ക്ക് ധനസഹായം നൽകി


മാണിയൂർ: - കൂവച്ചിക്കുന്നിലെ പരേതനായ മീനോത്ത് നാരായണൻ നമ്പ്യാരുടേയും കാർത്ത്യായനിയുടേയും മകനും CPI(M) മാണിയൂർ ലോക്കൽ കമ്മറ്റി മെമ്പറുമായ കെ.ബാലകൃഷ്ണനും പഴശ്ശിയിലെ പി.വി.ലക്ഷ്മണൻ മാസ്റ്ററുടെയും ശ്യാമളയുടെയും മകളായ വി.കെ.ഷൽനയും തമ്മിലുള്ള വിവാഹവേദിയിൽ വെച്ച് IRPC ക്ക് ധനസഹായം നൽകി.CPI(M) ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറായ ടി.കെ.ഗോവിന്ദൻ മാസ്റ്ററും ജില്ലാ കമ്മറ്റി അംഗം കെ.സി.ഹരികൃഷ്ണൻ മാസ്റ്റരും ചേർന്ന് തുക ഏറ്റു വാങ്ങി.ചടങ്ങിൽ CPI(M) ജില്ലാ കമ്മറ്റി അംഗം കെ.ചന്ദ്രൻ ,ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ, IRPC മയ്യിൽ സോണൽ കൺവീനർ കുതിരയോടൻ രാജൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post